Trending Social Media2 years ago
‘എന്റെ ചെറിയ വലിയ കുട്ടി’; നച്ചുവിനെ കെട്ടിപ്പിടിച്ച് അച്ഛനും കൊച്ഛച്ചനും, എടുത്ത് പൊക്കുന്ന വീഡിയോയുമായി പൂര്‍ണിമയും
മലയാളത്തിൽ ഒരുപാടു താരദമ്പതികൾ ഉണ്ടെങ്കിലും ഇന്ദ്രജിത്-പൂർണിമ ജോഡി പ്രേക്ഷകർക്ക് കുറച്ച് സ്പെഷ്യലാണ്. ജീവിതം ഒരുപാട് ആഘോഷമാക്കിയ ഇരുവരെയു൦ പ്രേക്ഷകർ ഒരുപോലെ സ്നേഹിക്കുന്നു എന്നതാണ് ഇതിന് കാരണം.സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ തങ്ങളുടെ സിനിമാ വിശേഷങ്ങളും കുടുംബ...