Celebrity Wedding2 years ago
മകന്റെ ആഗ്രഹം, വീണ്ടും ‘വിവാഹിതനായി’ പ്രകാശ് രാജ്; ആഘോഷത്തില്‍ പങ്കെടുത്ത് ആദ്യ വിവാഹത്തിലെ മക്കളും
തെന്നിന്ത്യന്‍ സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരമാണ് പ്രകാശ് രാജ്. നിരവധി സിനിമകളില്‍ ഇപ്പോഴും തന്റെ സാന്നിധ്യം അറിയിക്കുന്ന പ്രകാശ് രാജിന് നിരവധിയാണ് ആരാധകര്‍. തമിഴ് സിനിമകളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെങ്കിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും താരം...