Trending Social Media2 years ago
‘ഒരു പരുവത്തിൽ ഞാനിങ്ങനെ പോകുന്ന സമയത്താണ് പ്രഭുദേവയുടെ വരവ്’ ! ‘അതോടെ എന്റെ ആപ്പീസ് പൂട്ടി’ – നൃത്തത്തെ കുറിച്ച് മനസ്സ് തുറന്ന് ശോഭന
അഭിനേത്രി, നർത്തകി എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ച അതുല്യ പ്രതിഭയാണ് ശോഭന. അതുകൊണ്ട് തന്നെ താരത്തെ പരിചയപ്പെടുത്താൻ ആമുഖങ്ങളുടെ ഒന്നും ആവശ്യമില്ല. സൗന്ദര്യവും അഭിനയശേഷിയും ഒരുപോലെ ഒത്തിണങ്ങിയ ശോഭന മലയാള സിനിമയിൽ നാലു പതിറ്റാണ്ടായി തിളങ്ങി...