Latest News2 years ago
‘കഷ്ടിച്ച് നിയമപരമായി പ്രായപൂർത്തിയായ രണ്ടു കുട്ടികളുടെ ഒന്നാം വിവാഹവാർഷികം’- പൂർണിമയുടെ രസകരമായ കുറിപ്പ്
മലയാളികളുടെ പ്രിയ താരകുടുംബമാണ് ഇന്ദ്രജിത്തിന്റേത്. ഇന്ദ്രജിത്തും ഭാര്യ പൂർണിമയും മക്കളുമെല്ലാം സിനിമാലോകത്തെ സജീവ താരങ്ങളാണ്. അഭിനയത്തിന് പുറമെ വസ്ത്രാലങ്കാരത്തിലും ശ്രദ്ധേയയാണ് പൂർണിമ. സിനിമാലോകത്ത് വളരെയധികം ചർച്ചയായ വിവാഹമായിരുന്നു ഇന്ദ്രജിത്തിന്റേതും പൂര്ണിമയുടേതും. ഇന്ദ്രജിത്ത് സിനിമയിലേക്ക് കടന്നുവരുന്ന സമയത്ത്...