Celebrities2 years ago
അന്ന് ആടുതോമയുടെ വില്ലൻ തൊരപ്പൻ ബാസ്റ്റിൻ, ഇന്ന് ജോജിയുടെ കടുംപിടിത്തക്കാരനായ അപ്പച്ചൻ, 25 വർഷത്തിന് ശേഷമുള്ള അഡാർ മടങ്ങിവരവ്
സ്പടികം എന്ന സിനിമ കാണാത്ത മലയാളികൾ ചുരുക്കമായിരിക്കും. തെമ്മാടിത്തരവും അടി പിടിയും ഒക്കെയായി ആടുതോമയുടെ കഥ മുന്നോട്ട് പോകുന്നതിനിടെ ഒരു കിടിലൻ ഗുണ്ടയെ നമ്മൾ കണ്ടിരുന്നു. തൊരപ്പൻ ബാസ്റ്റിൻ. തോമയെ തല്ലിതോൽപ്പിക്കാനെത്തിയ ഗുണ്ടാ. അന്ന് കക്ഷി...