സമാനതകളില്ലാത്ത വികസനമാണ് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കേരളത്തിലുണ്ടായത്. രണ്ട് വർഷങ്ങളിലായി ഉണ്ടായ പ്രളയങ്ങൾ, കോവിഡ് മഹാമാരി, ലോക്ക്ഡൗൺ തുടങ്ങിയ വെല്ലുവിളികൾ എല്ലാം നേരിട്ടത് LDF സർക്കാരിന്റെ കാലത്താണ്. ഒന്നിച്ച് ഒറ്റക്കെട്ടായി നിന്നുകൊണ്ട് വെല്ലുവിളികളെ അതിജീവിക്കാൻ ജനങ്ങളെ...
2020 ജൂലൈയിൽ മന്ത്രിസഭായോഗം തീരുമാനിച്ച് നടപ്പിലാക്കിയ ഒന്നാണ് യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി. സംസ്ഥാനത്തെ യുവസമൂഹത്തിന് ദിശാബോധം നല്‍കുക, അവരെ ഭാവിനേതാക്കന്മാരായി വളര്‍ത്തിയെടുക്കുക എന്നതായിരുന്നു ഇതിലൂടെ സർക്കാർ ലക്ഷ്യമിട്ടത്. 2020 സെപ്തംബർ 24നാണ് മുഖ്യമന്ത്രി അക്കാദമിയുടെ ഉദ്ഘാടനം...
എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സൗജന്യ യൂണിഫോം നൽകാനുള്ള പദ്ധതി കേരളത്തിൽ കാര്യക്ഷമമായി നടപ്പായത് LDF സർക്കാരിന്റെ വരവോടെയാണ്. 2016 വരെ ഈ പദ്ധതി ദ്രുതഗതിയിലായിരുന്നു. യൂണിഫോമിന്റെ തുണി വാങ്ങാനായി സ്വകാര്യ ഏജൻസികളെയാണ് തിരഞ്ഞെടുത്തിരുന്നത്. ഇത്...
സുരക്ഷിതവും അടച്ചുറപ്പുള്ളതുമായ വീടുകൾ എല്ലാം മത്സ്യത്തൊഴിലാളികൾക്കും ലഭ്യമാക്കാൻ സർക്കാർ സ്വീകരിച്ച നയങ്ങൾ ചെറുതല്ല. LDF സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് മത്സ്യത്തൊഴിലാളി ഭവന നിർമ്മാണത്തിനുള്ള ആനുകൂല്യത്തിൽ വർധനവുണ്ടായത് രണ്ട് ലക്ഷമായിരുന്ന ആനുകൂല്യം LDF സർക്കാരിന്റെ വരവോടെ നാല്...
2021-22 അധ്യയന വർഷത്തെ പാഠപുസ്തകങ്ങളടെ വിതരണം തുടരുന്നു. ഒന്ന് മുതൽ പത്തുവരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്. ജൂണിൽ ആരംഭിക്കുന്ന അധ്യയന വർഷത്തെ പാഠപുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്. ഒന്നാം വാല്യം 288 ടൈറ്റിലുകളായി രണ്ട് കോടി...
മാർച്ച്, ഏപ്രിൽ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ-ക്ഷേമ പെൻഷനുകൾ വിതരണം ചെയ്തു തുടങ്ങി. മാർച്ചിലെ 1500 രൂപയും ഏപ്രിലിലെ 1600 രൂപയും ഉൾപ്പടെ 3100 രൂപയാണ് പെൻഷൻ തുക. 49,12,870 പേർക്ക് സാമൂഹ്യസുരക്ഷാ പെൻഷനും 11,03,514 പേർക്ക്...
രാഷ്ട്രീയ പശ്ചാത്തലത്തിൽ മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ‘വൺ’ തീയറ്ററുകളിൽ എത്തി കഴിഞ്ഞു. ഏറെ നാൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ആരാധകർക്കിടെയിലേക്ക് ‘കടയ്ക്കൽ ചന്ദ്രൻ’ എത്തുന്നത്. മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടാൻ...
വിഷു കിറ്റ് വിതരണത്തിനെതിരായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഏപ്രിൽ പതിനാലിനാണ് വിഷു. വിഷുവിന്റെ കിറ്റ് എന്തിനാണ് ആറാം തീയതി വിതരണം ചെയ്യുന്നത്? അതൊരു തിരഞ്ഞെടുപ്പ് അഴിമതിയല്ലേ?’...
സമൂഹ മാധ്യമങ്ങൾ കീഴടക്കി ‘ഹൃദയപക്ഷം’ എന്ന ഗാനം. LDF People’s Anthem എന്ന പേരിൽ റിലീസ് ചെയ്ത ഗാനം ഇതിനോടകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു. സൂരജ് സന്തോഷ് സംഗീതം നൽകി ആലപിച്ച ഗാനം LDF...
തലപ്പാടി മുതൽ പാറശാല വരെ നീണ്ടുകിടക്കുന്ന ദേശീയപാത 66ന്റെ വികസനം കേരള വികസനത്തിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ്. സംസ്ഥാനത്തിന്റെ വടക്കേയറ്റ൦ മുതൽ തെക്കേയറ്റ൦ വരെ നീണ്ടുകിടക്കുന്ന ഈ ദേശീയപാത അക്ഷരാർത്ഥത്തിൽ കേരളത്തിന്റെ ജീവനാഡിയാണ്. അഞ്ച് വർഷങ്ങൾക്ക്...