Celebrities2 years ago
‘പെർഫക്ട് ഓക്കെ’ മച്ചാൻ വേറെ ലെവലായി, പെൺകുട്ടികൾക്കൊപ്പമുള്ള ഡാൻസ് വൈറൽ, ഏറ്റെടുത്ത് ആരാധകർ
പെർഫക്ട് ഓക്കെ’ മച്ചാനെ അറിയാത്തവർ ചുരുക്കമായിരിക്കും. രാവിലെ ചപ്പാത്തി കടല, ഉച്ചയ്ക്ക് ഓംലെറ്റ് ചോറ്, ഉപ്പേരി, എപ്പേരി ഒക്കെ. അത് കഴിഞ്ഞ ചെറിയൊരു ഗുളിക തരും. നാലുമണിക്ക് ഒരു ചായ ഒരുവട… ഒരു പഴം പൊരി...