Trending Social Media2 years ago
മകൾ കൂടുതൽ സമയം ചിലവഴിക്കുന്നത് ആർക്കൊപ്പം; കുഞ്ഞിന്റെ വിശേഷങ്ങൾ പങ്ക് വെച്ച് പേളി മാണി
അവതാരികയായി അരങ്ങേറി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് പേർളി മാണി. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആരാധക പിന്തുണ വർധിച്ച പേർളി പിന്നീട് യൂട്യൂബ് ചാനലിലൂടെ സജീവമാകുകയിരുന്നു. ശ്രീനിഷും പേര്ളിയും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ഏറ്റെടുത്ത...