Serial News2 years ago
പാർവതിയ്ക്ക് വിശേഷമുണ്ടോ എന്ന് ആരാധകർ, മറുപടി നൽകി അരുൺ
കുടുംബ വിളക്ക് എന്ന സീരിയലിലെ ‘ശീതൾ’ എന്ന ഒറ്റ കഥാപാത്രം കൊണ്ട് പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് പാർവതി വിജയ്. സീരിയൽ താരവും നർത്തകിയുമായ മൃദുല വിജയിയുടെ സഹോദരിയാണ് പാർവതി. കുടുംബവിളക്കിൽ അഭിനയിച്ചു കൊണ്ടിരിക്കവെയാണ് പാർവതി വിവാഹിതയാകുന്നത്....