Trending Social Media2 years ago
മലയാളികളുടെ ‘ചെല്ലത്താമര’; ‘ഹലോ’യിലെ മോഹൻലാലിന്റെ നായികയിപ്പോൾ കോടീശ്വര പത്നി
‘ഹലോ’ എന്ന ഒരൊറ്റ സിനിമ കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് പാർവതി മെൽടൺ. ഇന്ത്യൻ വംശജയാണെങ്കിലും അമേരിക്കൻ നദിയും മോഡലുമാണ് താരം. തെന്നിന്ത്യയിൽ തെലുങ്ക് ചലച്ചിത്ര മേഖലയിലാണ് കൂടുതൽ സജീവം. നിരവധി സിനിമകളിൽ...