Celebrities2 years ago
‘പ്രണയം, ഒളിച്ചോട്ടം, വിവാഹം’ ! കുടുംബവിളക്കിലെ ശീതൾ ! പാർവതി വിജയ് മനസ് തുറക്കുന്നു !
ഏഷ്യാനെറ്റിൽ വളരെ വിജകരമായി പൊയ്ക്കൊണ്ടിരുന്ന പരമ്പരയാണ് കുടുംബവിളക്ക്, അതിലെ ഓരോ കഥാപാത്രങ്ങളും മലയാളികൾക്ക് വളരെ പ്രിയപെട്ടവരാണ്. സിനിമ താരങ്ങളെക്കാൾ കൂടുതൽ ആരാധകരുള്ളത് ഒരു പക്ഷെ സീരിയൽ താരങ്ങൾക്കാണെന്ന് തോന്നിപോകുന്ന രീതിയുള്ള ആരാധനയാണ് പ്രേക്ഷകർ ഇവർക്ക് നൽകുന്നത്....