Trending Social Media2 years ago
പൈസയ്ക്ക് വേണ്ടി തെരുവില്‍ നൃത്തം ചെയ്ത മറിയം സോഫിയ; പ്രതിസന്ധികളെ മറികടന്ന് സുനിലുമായി വിവാഹം, പാരിസ് ലക്ഷ്മിയുടെ ജീവിതകഥ
അഭിനയത്തിലൂടെയും നൃത്തത്തിലൂടെയും ചുരുങ്ങിയ കാലം കൊണ്ട് മലയളി മനസുകളില്‍ ചേക്കേറിയ തരമാണ് പാരിസ് ലക്ഷ്മി. മിനിസ്ക്രീന്‍-ബിഗ്സ്ക്രീന്‍ മേഖലയില്‍ ശ്രദ്ധേയ സാന്നിധ്യമായി മാറിയ പാരിസ് ലക്ഷ്മി സോഷ്യല്‍ മീഡിയയിലും സജീവമാണ്. മമ്മൂട്ടി നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം...