Mollywood3 years ago
ഇതും കേരളത്തിലെ സ്ത്രീകളുടെ വസ്ത്രമായിരുന്നു! സഭ്യതയുടെ പരിധി ലംഘിച്ചിട്ടില്ല: സോന ഹെയ്ഡന്
പ്രതാപ് പോത്തന്, സോന ഹെയ്ഡന് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജയേഷ് മൈനാഗപ്പള്ളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പച്ചമാങ്ങ. ചിത്രത്തിന്റെ തുടക്കം മുതൽ തന്നെ സമ്മിശ്ര പ്രീതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിന്റെ പേരും പോസ്റ്ററും വിലയിരുത്തി ചിലർ...