Mollywood3 years ago
നമുക്കിടയില്‍ എന്റെ ഡൌറി നിന്റെ ഡൌറി എന്നൊക്കെയുണ്ടോ “പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ” സിനിമ റിവ്യൂ
മലയാളികൾ ഏറെ പ്രേതീക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രമാണ് “പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ”. ശംഭു പുരുഷോത്തമന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഇന്ന് തീയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. കപടസദാചാരത്തെ ചോദ്യം ചെയ്ത “വെടിവഴിപാട്” എന്ന ചിത്രത്തിന് ശേഷം...