Trending Social Media2 years ago
കിടിലൻ ഡാൻസ് കവറുമായി ഓസി, ഒപ്പം കൂടി വൈഷ്ണവും; വീഡിയോ ഏറ്റെടുത്ത് ആരാധകർ
നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ ഇൻസ്റ്റാഗ്രാമിലെ സൂപ്പർ താരമാണ്. എല്ലാ വിശേഷങ്ങളും വീഡിയോയിലൂടെയും ചിത്രങ്ങളിലൂടെയും ആരാധകരുമായി പാങ്കുവയ്ക്കാറുള്ള ദിയ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളാണ്. ലോക്ക് ഡൗൺ കാലത്ത് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട...