Exclusive2 years ago
ജീവൻ നിലനിർത്താൻ വെന്റിലേറ്ററിൽ കിടക്കുമ്പോഴും പ്രോഗ്രാമുകൾ മുടങ്ങാതെ ഇരിക്കാൻ അദ്ദേഹം ചെയ്ത ഡെഡിക്കേഷൻ
മലയാളികൾക്ക് ലോക സഞ്ചാരത്തിന്റെ വാതിലുകൾ തുറന്നു കൊടുത്ത അതുല്യ വ്യക്തിത്വമാണ് സന്തോഷ് ജോർജ് കുളങ്ങര. അദ്ദേഹത്തിന്റെ സഫാരി ചാനൽ, അദ്ദേഹം തന്നെ അവതരിപ്പിക്കുന്ന ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ എന്ന പരിപാടികൾ എല്ലാം ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ...