Trending Social Media2 years ago
വീട്ടിൽ ഇരിക്കാനുള്ള കാരണം ഇതാണ്; നസ്രിയയുടെ പുതിയ പോസ്റ്റ് വൈറലാകുന്നു
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നസ്രിയ. കരിയറിൽ തിളങ്ങി നൽക്കുന്ന സമയത്താണ് നസ്രിയ ഫഹദ് ഫാസിലിനെ വിവാഹം കഴിച്ച് സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നത്. പിന്നീട് അഞ്ജലി മേനോൻ സംവിധാനം ചെയ്ത ‘കൂടെ’ എന്ന ചിത്രത്തിലൂടെ നസ്രിയ തിരിച്ചുവരവ്...