Exclusive2 years ago
മമ്മൂക്കയുടെ വൺ പിണറായി വിജയന്റെ കഥയാണോ; വൺ പ്രേക്ഷക പ്രതികരണം
രാഷ്ട്രീയ പശ്ചാത്തലത്തിൽ മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ‘വൺ’ തീയറ്ററുകളിൽ എത്തി കഴിഞ്ഞു. ഏറെ നാൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ആരാധകർക്കിടെയിലേക്ക് ‘കടയ്ക്കൽ ചന്ദ്രൻ’ എത്തുന്നത്. മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടാൻ...