Celebrities3 years ago
ഉപ്പും മുളകും നീലുവിന്റെ സ്പെഷ്യല്‍ പഴം പായസം : വീഡിയോ
ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലൂടെ ആരാധകരുടെ ഹൃദയം കവര്‍ന്ന താരമാണ് നിഷ സാരംഗ്. പരമ്പരയിലെ നീലു എന്ന കഥാപാത്രം ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും താരത്തിന് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടികൊടുത്തത് ഉപ്പും...