Celebrities2 years ago
“ഒന്നുമില്ലാതെ വന്ന ഒരു പുതുമുഖം എങ്ങനെ ട്രെന്റായി. ഇത്രയും കഴിവുള്ള ഒരാൾ ആയിരുന്നെങ്കിൽ ഒറ്റക്ക് വീഡിയോ ചെയ്ത് വന്നൂടായിരുന്നോ” – ഒമർ ലുലു
സോഷ്യൽ മീഡിയയിൽ ഏറ്റവും സജീവമായി ഇടപെടുന്ന മലയാള സിനിമാ സംവിധായകനാണ് ഒമർ ലുലു. തന്റെ സിനിമകളുടെ പേരിൽ സോഷ്യൽ മീഡിയയിൽ ഒമർ കടുത്ത വിമർശനങ്ങൾ നേരിടാറുണ്ട്. ഇപ്പോഴിതാ തന്നെ വിമർശിക്കുന്നവർക്ക് എല്ലാം നല്ല കിടിലൻ മറുപടിയുമായി...