Mollywood3 years ago
പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച ആദ്യ മലയാളി വനിത ജമീല മാലിക്ക് അന്തരിച്ചു
മലയാളത്തിന്റെ ആദ്യകാല നടി നടി ജമീല മാലിക്ക്(73) അന്തരിച്ചു. ജമീലാ മാലിക്കിന് വാടക വീടുകളില്‍ മാറിമാറി ദുരിത ജീവിതമായിരുന്നു അവസാന കാലത്തുണ്ടായിരുന്നത്. കേരളത്തില്‍ നിന്ന് ആദ്യമായി പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി അഭിനയം പഠിച്ച ജമീല...