Mollywood3 years ago
നയന്‍താര ചക്രവര്‍ത്തിയുടെ വൈറൽ ഫോട്ടോഷൂട്ട് വിഡിയോ!!
മലയാളികൾക്ക് വളരെ സുപരിചിതയാണ് നയൻതാര ചക്രവർത്തി. ബാല താരമായി നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. കൗമാര താരമായും വേഷമിട്ട നയന്‍താര ചക്രവര്‍ത്തി ഇപ്പോള്‍ നായികയാകാനുള്ള ഒരുക്കത്തിലാണ്. കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെ 2005ല്‍ സിനിമയില്‍ അരങ്ങേറിയ...