Celebrities3 years ago
എനിക്ക് നയന്‍താരയെ പോലെയാകാനാണ് ആഗ്രഹം ; മനസ്സ് തുറന്ന് നടി നൂറിന് ഷെരീഫ്
അഡാര്‍ ലൗ എന്ന ചിത്രത്തിലെ ഗാഥ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് നൂറിന് ഷെരീഫ്. ചിത്രത്തില്‍ ആദ്യം നായികയായി തീരുമാനിച്ചിരുന്നത് നൂറിനെ ആയിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ചിത്രം പുറത്തു വന്നപ്പോള്‍ മികവുറ്റ...