റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് നിവിന്‍ പോളി മുഖ്യവേഷത്തിലെത്തിയ ബിഗ്ബജറ്റ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ചിത്രത്തില്‍ ഇത്തിക്കര പക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മോഹന്‍ലാല്‍ ആയിരുന്നു. ബാഹുബലിയുടെ റെക്കോർഡ് ഭേദിച്ചാണ് ആദ്യ ദിനം കൊച്ചുണ്ണി തിയേറ്ററുകളിലെത്തിയത്....
മലയാളികളുടെ പ്രിയപ്പെട്ട നടന്മാരാണ് സണ്ണി വെയ്നും നിവിൻ പോളിയും. നടന്മാർ എന്നതിലുപരി ഇരുവരും നല്ല സുഹൃത്തുക്കളാണ്. ഇപ്പോൾ സണ്ണിയുമായി നടന്ന രസകരമായ അനുഭവങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് നിവിൻ പോളി. കൈരളി ടീവിയിൽ ജോൺ ബ്രിട്ടാസ് നടത്തുന്ന ജെബി...
മലയാളി പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു ആക്ഷൻ ഹീറോ ബിജു. പ്രേമത്തിന് ശേഷം നിവിൻ പോളി നായകനായ ചിത്രംകൂടിയായിരുന്നു. എബ്രിഡ് ഷൈന്‍ ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രം ആക്ഷന്‍ ഹീറോ ബിജുവിന് രണ്ടാം ഭാഗം...
മലയാള സിനിമയിൽ ഒരുകാലത്ത് തരംഗം ശൃട്ടിച്ച സിനിമയായിരുന്നു പ്രേമം. പ്രേമത്തിലെ മൂന്നു നായികമാരും ഇന്ന് വളരെ തിരക്കുള്ള നായികമാർ ആയിക്കഴിഞ്ഞു. നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോന്‍സ് പുത്രന് സംവിധാനം ചെയ്ത പ്രേമം വമ്ബന്‍ ഹിറ്റായിരുന്നു. സായി...
നിവിന്‍ പോളി നായകനായി അഭിനയിക്കുന്ന പടവെട്ട് എന്ന സിനിമയുടെ കണ്ണൂർ ലൊക്കേഷനില്‍ നിന്നും ഭക്ഷണം കവര്‍ന്നതായി പരാതി. മട്ടന്നൂരിനു സമീപമുള്ള കാഞ്ഞിലേരിയിലെ ലൊക്കേഷനില്‍ നിന്നാണ് പൊറോട്ടയും ചിക്കനും മോഷണം പോയത്. വാർതെ ആദ്യം എലാരും വിഷയം...