Serial News2 years ago
‘അമ്മയുടെ ദേഹത്ത് കെട്ടിപ്പിടിച്ച് അവള് എന്നെ നോക്കിയൊരു നോട്ടമുണ്ട്. എന്റെ നെഞ്ച് പിടഞ്ഞു പോയി’ -നിഷാ സാരംഗ്
‘ഉപ്പും മുളകും’ എന്ന ടെലിവിഷൻ പരമ്പരയിലൂടെ ‘സ്വന്തം വീട്ടിലെ കുട്ടി’ പരിവേഷം സ്വന്തമാക്കിയ താരമാണ് ജൂഹി രുസ്തഗി. 2015 ഡിസംബർ 12 നാണ് ഫ്ളവേഴ്സ് ചാനലിൽ ഉപ്പും മുളകും സംപ്രേക്ഷണം ആരംഭിച്ചത്. സാധാരണ വീടുകളിൽ സ്ഥിരമായി...