Trending Social Media2 years ago
‘നീയൊക്കെ ഒരു പെണ്ണാണോ ഡി’ എന്ന് ചോദിച്ച് ഒരു സ്ത്രീ ട്രെയിനില്‍ വച്ച് പിടിച്ച് തള്ളി, സ്വഭാവം വച്ച് രണ്ടു പെരോടാണ് കൂടുതല്‍ താല്പര്യം -വിശേഷങ്ങള്‍ പങ്കുവച്ച് നിഷാ സാരംഗ്
‘ഉപ്പും മുളകും’ എന്ന ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് നിഷാ സാരംഗ്. 2015 ഡിസംബർ 12 നാണ് ഫ്ളവേഴ്സ് ചാനലിൽ ഉപ്പും മുളകും സംപ്രേക്ഷണം ആരംഭിച്ചത്. സാധാരണ വീടുകളിൽ സ്ഥിരമായി കാണാറുള്ള വഴക്കുകളും,...