Celebrities2 years ago
സമ്പാദിച്ച് കൂട്ടാനോ കൊട്ടാരം വയ്ക്കാനോ അല്ല, വിശ്വസിച്ച് കൂടെ നില്ക്കുന്ന കുടുംബത്തെ നോക്കണം; ചാറ്റിനോ ഗെയിമിനോ ആയി ഞാന്‍ ഇനി ആ ഷോയില്‍ പോകില്ല -നിര്‍മ്മല്‍ പാലാഴി
പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന ഒരു ഗെയിം-കോമഡി ഷോയാണ് ഫ്ലവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്. ലക്ഷ്മി നക്ഷത്ര അവതാരികയായുള്ള പരിപാടികളിൽ പ്രമുഖരായ മിനിസ്ക്രീൻ-ബിഗ്സ്ക്രീൻ താരങ്ങളാണ് പങ്കെടുക്കുന്നത്. ടമാർ പഠാറെന്ന പേരിൽ ആരംഭിച്ച പരിപാടിയുടെ രണ്ടാം...