Serial News2 years ago
ജീൻസും ചെരുപ്പുമെല്ലാം ഒരേ സൈസാണ്, ശരിക്കും സിസ്റ്റേഴ്സിനെ പോലെ; മകളെ കുറിച്ച് വാചാലയായി നീനാ കുറുപ്പ്
മൂന്നു പതിറ്റാണ്ടിലേറെയായി സിനിമ, ടെലിവിഷൻ പ്രേക്ഷകരുടെ പരിചിത മുഖമാണ് നീനാ കുറുപ്പ്. മമ്മൂട്ടിയെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘ശ്രീധരന്റെ ഒന്നാം തിരുമുറിവ്’ എന്ന ഒരൊറ്റ ചിത്രം മതി നീനാ കുറിപ്പിനെ അടയാളപ്പെടുത്താൻ. നീനയുടെ...