Trending Social Media2 years ago
ആ ഒഴിവാക്കല്‍ ഇപ്പോഴും ഒരു വേദനയാണ്, ഒന്നും പറയാതെയാണ് എന്നെ വേണ്ടെന്ന് വെച്ചത്; വെളിപ്പെടുത്തി നീനാ കുറുപ്പ്
മൂന്നു പതിറ്റാണ്ടിലേറെയായി സിനിമ, ടെലിവിഷൻ പ്രേക്ഷകരുടെ പരിചിത മുഖമാണ് നീനാ കുറുപ്പ്. മമ്മൂട്ടിയെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘ശ്രീധരന്റെ ഒന്നാം തിരുമുറിവ്’ എന്ന ഒരൊറ്റ ചിത്രം മതി നീനാ കുറിപ്പിനെ അടയാളപ്പെടുത്താൻ. നീനയുടെ...