Latest News2 years ago
‘കിട്ടുന്ന പൈസയൊക്കെ ഈ വഴിയ്ക്ക് പോകുകയാണല്ലേ’, ശ്രീനിയുടെ ഈ ഡയലോഗിന് പിന്നില്‍ ഒരു കഥയുണ്ടെന്ന് മമ്മൂട്ടി -പൊട്ടിച്ചിരിപ്പിച്ച് ഒരു പഴയ സംഭവം
മലയാള സിനിമയിലെ സൗഹൃദങ്ങളില്‍ ഏറെ ശ്രദ്ധേയമായ സൗഹൃദ കൂട്ടുക്കെട്ടാണ് മമ്മൂട്ടിയുടെയും ശ്രീനിവാസന്റെതും. സിനിമയില്‍ അഭിനയിക്കാന്‍ എത്തിയ കാലം മുതലേ പരിചയമുള്ള ഇരുവരും അന്ന് മുതല്‍ സുഹൃത്തുക്കളാണ്. മലയാള സിനിമാ ആരാധകര്‍ക്ക് ഏറെ പരിചിതമായ ഈ സൗഹൃദം...