Trending Social Media2 years ago
പ്രിയപ്പെട്ട ‘നസായ രായക്കും’ ഷാനു ചേട്ടനും എന്ന് വിസ്മയ മോഹന്‍ലാല്‍ ; ഞാൻ വൈകിപ്പോയി ‘മ്യായ’ എന്നു നസ്രിയയും, ഫഹദിനും നസ്രിയക്കും വിസ്മയയുടെ സമ്മാനം
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. സിനിമയിൽ എന്ന പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് നസ്രിയ. ഇടയ്ക്കിടെ തങ്ങളുടെ കുടുംബവിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകർക്കായി നസ്രിയ പങ്കുവയ്ക്കാറുണ്ട്. കരിയറിൽ തിളങ്ങി നൽക്കുന്ന സമയത്താണ് നസ്രിയ...