Exclusive2 years ago
ഫഹദിന്റെ കൈപിടിച്ച് അതിസുന്ദരിയായി നസ്രിയ- അനീഷയുടെ വിവാഹ വിരുന്നിൽ താരമായി പ്രിയനടി
ആന്റണി പെരുമ്പാവൂരിന്റെ മകൾ അനീഷയുടെ വിവാഹ ചടങ്ങുകൾ ചുരുക്കം ആളുകൾ മാത്രം പങ്കെടുപ്പിച്ചാണ് നടന്നത്. താരത്തിളക്കമേകാൻ താര രാജാവ് കുടുംബ സമേതം ചടങ്ങുകളിൽ പങ്കെടുത്തതു കൊണ്ട് ആളുകൾ കുറഞ്ഞെന്ന സങ്കടം ആർക്കുമുണ്ടായതുമില്ല. വിവാഹ ചടങ്ങുകൾ ലളിതമായിരുന്നുവെങ്കിലും...