പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ഫഹദ് ഫാസിലും ദുൽഖർ സൽമാനും പൃഥ്വിരാജ് സുകുമാരനും. താര കുടുംബങ്ങളായതിനാൽ ഇവരുടെ കുടുംബങ്ങൾ തമ്മിലും നല്ല ബന്ധമാണുള്ളത്. താരങ്ങളെ പോലെ തന്നെ അവരുടെ ഭാര്യമാരും അടുത്ത സുഹൃത്തുക്കളാണ്. ദുൽഖറിന്റെ ഭാര്യ അമാലും...
സിനിമയിലെ സൗഹൃദ കൂട്ടായ്മകൾ എപ്പോഴും വാർത്തയിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു ഒത്തുചേരലാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. താര ദമ്പതികൾ ഒത്തുകൂടിയതിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. പൃഥ്വിരാജ്, ഫഹദ്, ദുൽഖർ പിന്നെ അവരുടെ...
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താര ദമ്പതികളാണ് നസ്രിയയും ഫഹദും. ഇവരുടെ കുടുംബവിശേഷങ്ങൾ കേൾക്കാൻ ആരാധകർക്കും ഒത്തിരി ഇഷ്ടമാണ്. നസ്രിയ സോഷ്യൽ മീഡിയയിൽ സജീവമായത് കൊണ്ടുതന്നെ ഇവരുടെ വിശേഷങ്ങളെല്ലാം ആരാധകരും അപ്പോൾ അപ്പോൾ അറിയുന്നുണ്ട്. എന്നാൽ ഇപ്പോൾ...
മലയാളികളുടെ പ്രിയപ്പെട്ട താര ജോഡികളാണ് നസ്രിയയും ഫഹദും. രണ്ടുപേരെയും വെറുക്കുന്നവർ വളരെ ചുരുക്കമായിരിക്കും. ഇപ്പോൾ നസ്രിയ പങ്കുവച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ നസ്രിയ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വളരെ പെട്ടെന്നാണ്...
മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയ നായികയാണ് നസ്രിയ. കുസൃതി നിറഞ്ഞ സ്വഭാവവും കുട്ടിത്തം നിറഞ്ഞ സംസാരവും താരത്തെ ഏവരും ഇഷ്ടപെടുന്നതിന്റെ കാരണങ്ങളിൽ ഒന്നാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട ക്യൂട്ട് നടിയാണ് നസ്രിയ. മാഡ് ഡാഡ് എന്ന ചിത്രത്തിലൂടെ...
നസ്രിയയും ഫഹദും എന്നും മലയാളികൾക്ക് വളരെ ഇഷ്ടമുള്ള താരദമ്ബതികള്‍ ആണ്. ഇവർ എപ്പോള്‍ ഒന്നിച്ച് വന്നാലും ക്യൂട്ട് എന്ന് പറയാതിരിക്കാന്‍ കഴിയില്ല. കുട്ടിത്തം നിറഞ്ഞ നസ്രിയയുടെ കുറുമ്പുകൾ കൊണ്ടാണ് താരത്തിന് ഇത്രയും ആരാധകർ സ്വന്തമായത്. അങ്ങനെയാണ്...
മലയാള സിനിമയിൽ എന്നും ആദരിക്കപ്പെടുന്ന ഒരു വ്യക്തിത്വമാണ് സംവിധയകാൻ ഫാസിൽ. അദ്ദേഹം മലയാള സിനിമക്ക് നൽകിയ സംഭാവനകൾ പകരംവെക്കാൻ ഇല്ലാത്തതാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തോടും അദ്ദേഹത്തിന്റെ കുടുംബത്തോടും മലയാളി പ്രേക്ഷകർക്ക് എന്നും ഒരു പ്രേത്യേക ഇഷ്ടം...
മലയാളി സിനിമാപ്രേക്ഷകര്‍ ഏറെ നാളായി കാത്തിരിക്കുന്ന നസ്രിയ ഫഹദ് കൂട്ടുകെട്ടിൽ അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാൻസ്. പക്ഷെ ഇപ്പോൾ 17 മിനുട്ടോളം വരുന്ന സീനുകള്‍ മുറിച്ചുമാറ്റാന്‍ പ്രാദേശിക സെന്‍സര്‍ ബോര്‍ഡ് ഉത്തരവിട്ടതോടെ ഫഹദ് ഫാസിലും...
വിവാഹ ശേഷം മലയാളത്തിൽ ആദ്യമായാണ് താരജോഡികൾ ഒരുമിച്ചു വീണ്ടും നായികാനായകൻ ആയിട്ടുള്ള ചിത്രം ഇറങ്ങാൻ പോകുന്നത്. ഇവരെ വീണ്ടും ഒരുമിച്ച് സ്ക്രീനിൽ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. നസ്രിയ എപ്പോഴും എല്ലാവരുടെയും ചെല്ലക്കുട്ടിയാണ്, കുട്ടി കുറുമ്പുകളും കുസൃതികളും...
പ്രായഭേദമന്യേ എല്ലാവർക്കും ഒരുപോലെ ഇഷ്ട്ടമുള്ള ഒരു നായികയാണ് നസ്രിയ. നടി നസ്രിയയുടെ സ്റ്റൈലിഷ് ലുക്കിലുളള ചിത്രങ്ങള്‍ വൈറലാവുന്നു. ചുവപ്പ് നിറമുള്ള ഷോര്‍ട്ട് സ്കര്‍ട്ടും ടോപ്പും ധരിച്ച് കൂളിങ് ഗ്ലാസും അണിഞ്ഞ് ഗ്ലാമറസായാണ് താരം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഫഹദിനെയും...