Exclusive2 years ago
നരനില്‍ ആദ്യം നായകനായി തീരുമാനിച്ചത് മമ്മൂക്കയെ, പിന്നീട് എല്ലാം മാറുകയായിരുന്നു; വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത് രഞ്ജന്‍
മോഹന്‍ലാല്‍ എന്ന ജീനിയസിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് നരന് എന്ന സിനിമയിലെ മുള്ളൻകൊല്ലി വേലായുധന്. 2005ല്‍ ഓണം റിലീസായി തീയറ്ററുകളില്‍ എത്തിയ ചിത്രം ബോക്സ് ഓഫീസിലും തരംഗം സൃഷ്ടിച്ചു. രഞ്ജന്‍ പ്രമോദ് തിരക്കഥ എഴുതിയ...