Celebrities2 years ago
‘മോഹന്‍ലാലോ മമ്മൂട്ടിയോ വേണ്ട എന്ന് പറഞ്ഞാല്‍ ആ തിരക്കഥ മാറ്റിയെഴുതും, ഞാന്‍ പറഞ്ഞാല്‍ വീട്ടില്‍ പൊക്കോളാന്‍ പറയും’ -നന്ദു പറയുന്നു
സംവിധയകാൻ ആകണമെന്ന മോഹവുമായി സിനിമയിലെത്തി പിന്നീട് അഭിനേതാവായി മാറിയ താരമാണ് നന്ദു എന്ന് വിളിപ്പേരുള്ള നന്ദലാൽ കൃഷ്ണമൂർത്തി. സിനിമയിലെ വിവിധ പ്രതിസന്ധികളും ബുദ്ധിമുട്ടുകളും തരണം ചെയ്ത് സിനിമയ്ക്കൊപ്പം യാത്ര ചെയ്യുകയാണ് നന്ദു എന്ന ഈ കലാകാരൻ....