Exclusive3 years ago
“ഹായ് ഐറ്റം” എന്ന് വിളിച്ചായിരുന്നു തുടക്കം”, പിന്നെ അശ്ലീലദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി ! തെളിവ് സഹിതം തുറന്ന് പറഞ്ഞ് നടി നമിത !
പുലിമുരുകൻ എന്ന ഒരൊറ്റ സിനിമകൊണ്ട് മലയാളികൾക്കും സുപരിചിതയായ നടിയാണ് നമിത. ഗ്ലാമർ വേഷങ്ങൾ ചെയ്യുന്ന മിക്ക നടിമാരും അഭിമുഖീകരിക്കാറുള്ള പ്രേശ്നമാണ് സൈബർ ആക്രമണം. ഇപ്പൊ അത്തരത്തിൽ തനിക്കുണ്ടായ ഒരുഅനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് തമിഴ് നടി നമിത....