Trending Social Media2 years ago
മഞ്ഞള്‍ സിവപ്പഴകിയായി നക്ഷത്ര; സര്‍പ്രൈസൊരുക്കി പൂര്‍ണിമയും ഇന്ദ്രജിത്തും, ആഘോഷം കളറാക്കി പൃഥ്വിയും സുപ്രിയയും മല്ലികയും!
മലയാള സിനിമയിൽ ഒഴിവാക്കാൻ കഴിയാത്ത ഒരു ഘടകമായി മാറിയ താരകുടുംബമാണ് ചലച്ചിത്ര താരം സുകുമാരന്റേത്. മല്ലികയും മക്കളായ പൃഥ്വിരാജു൦ ഇന്ദ്രജിത്തും മരുമക്കളായ പൂർണിമയും സുപ്രിയയും ചെറുമക്കളായ പ്രാർത്ഥനയും നക്ഷത്രയും അല്ലിയുമെല്ലാം മലയാളികൾക്ക് സുപരിചിതരാണ്. സിനിമയിൽ തങ്ങളുടേതായ...