Celebrities3 years ago
നാദിർഷയുടെ മകളുടെ വിവാഹ നിശ്ചയത്തിൽ താരമായി ദിലീപും കുടുംബവും- ചിത്രങ്ങൾ
അഭിനേതാവും സംവിധായകനുമായ നാദിർഷയുടെ മകൾ ആയിഷ നാദിർഷയുടെ വിവാഹ നിശ്ചയ ചടങ്ങിന്റെ ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. ഉപ്പള സ്വദേശി ബിലാലാണ് വരൻ. താര സമ്പന്നമായി നടന്ന ചടങ്ങിൽ നാദിർഷയുടെയും ആയിഷയുടെയും അടുത്ത സിനിമാ സുഹൃത്തുക്കൾ പങ്കെടുത്തു. നാദിർഷയുടെ...