Trending Social Media2 years ago
അന്നേ ഞാൻ പറഞ്ഞതാണ് ആ ബന്ധം അധികനാൾ നിലനിൽക്കില്ലെന്ന്; ആദിത്യനെതിരെ ജയന്റെ മകൻ മുരളി ജയൻ
മലയാളത്തിലെ അനശ്വര നടൻ ജയന്റെ ബന്ധുത്വ തര്‍ക്കങ്ങളും പിതൃത്വത്തിലുള്ള അവകാശ വാദവുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞ് തുടങ്ങിയിട്ട് കുറച്ചേറെ വർഷങ്ങളായി. ജയന് പിതാവാണ് എന്ന് അവകാശപ്പെടുന്ന മുരളി ജയന് പിതൃത്വം തെളിയിക്കാനുള്ള നിയമ പോരാട്ടത്തിലാണ് ഇപ്പോഴും. ഇപ്പോഴിതാ,...