Gallery3 years ago
ജംഗിള്‍ ബുക്ക് – മണ്ണിന്റെ മണമറിഞ്ഞ് കാന്തല്ലൂർ കാഴ്ചകളിൽ മുഴുകാൻ ഒരു കിടിലന്‍ പ്ലാസ്റ്റിക് രഹിത റിസോർട്ട്.
മണ്ണിന്റെ മണമറിഞ്ഞ് കാന്തല്ലൂർ കാഴ്ചകളിൽ മുഴുകാൻ ഒരു പ്ലാസ്റ്റിക് രഹിത റിസോർട്ട്. കേരളത്തിന്റെ യഥാർത്ഥ പച്ചപ്പും പ്രകൃതി ഭംഗിയും അടുത്തറിയണമെങ്കിൽ കാന്തല്ലൂരേക്ക് യാത്ര പോകണം. ഇടുക്കി ജില്ലയിൽ ശർക്കര ഉത്പാദനത്തിനും വിനോദ സഞ്ചാരത്തിനും പേരുകേട്ട കാന്തല്ലൂർ...