Trending Social Media2 years ago
ധീരജു൦ മാർഗരറ്റും പ്രധാന കഥാപാത്രങ്ങൾ; ‘മൈക്കിള്‍സ് കോഫി ഹൗസ്’ ടീസർ പുറത്ത്
ധീരജ് ഡെന്നി, മാര്‍ഗ്രറ്റ് ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനിൽ ഫിലിപ് അണിയിറിച്ചൊരുക്കുന്ന ”മൈക്കിള്‍സ് കോഫി ഹൗസ്’ എന്ന ചിത്രത്തിന്റെ ടീസർ ശ്രദ്ധ നേടുന്നു. മനോരമ മ്യൂസിക് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്....