Kollywood3 years ago
സര്‍വാഭരണ വിഭൂഷിതയായ ദേവി സ്വരൂപത്തില്‍ നയന്‍താര; ‘മൂക്കുത്തി അമ്മന്‍’ ഫസ്റ്റ് ലുക്ക്
ആരാധകരിൽ ആവേശമുയർത്തി നയൻതാരയുടെ പുതിയ രൂപം സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. കൈയില്‍ ത്രിശൂലവുമായി സര്‍വാഭരണ വിഭൂഷിതയായ ദേവി സ്വരൂപത്തില്‍ നയന്‍താര. എന്‍.ജെ. ശരവണനൊപ്പം ആര്.ജെ. ബാലാജിയും ചേര്‍ന്ന് തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ‘മൂക്കുത്തി അമ്മന്‍’ എന്ന...