Trending Social Media2 years ago
‘ആസിഫും അപര്ണയു൦ ബാലുവുമൊക്കെ ഞങ്ങള്‍ക്കൊപ്പം ജോയിന്‍ ചെയ്തവരാണ്, സുപ്രിയ മേനോന് പൃഥ്വിരാജും ഇത് പഠിക്കുന്നുണ്ട്’ -മോണിക്ക
നടന്, സംവിധായകന്, നിര്‍മ്മാതാവ് എന്നീ നിലകളില്‍ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ലാല്‍. സൂപ്പര്‍താരങ്ങള്‍ക്കും യുവതാരങ്ങള്‍ക്കും ഒപ്പ൦ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ലാലിന്റെ മക്കളായ ലാല്‍ ജൂനിയറും മോണിക്കയും ആരാധകര്‍ക്ക് സുപരിചിതരാണ്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ലാലിന്റെ...