പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് അനൂപ് മേനോൻ നായകനായി എത്തുന്ന 21 ഗ്രാംസിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ക്രൈം ത്രില്ലർ ചിത്രമായാണ് 21 ഗ്രാംസ് എത്തുന്നത്. നിഘൂടമായ കൊലപാതകങ്ങളുടെ ചുരുളഴിക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ് ചിത്രം എന്നാണ് ട്രൈലറിലൂടെ മനസിലാകുന്നത്....
മലയാളികളുടെ കറുത്ത മുത്താണ് കലാഭവൻ മണി. നമ്മുടെ വീട്ടിലുള്ള ഒരാളെ പോലെയായിരുന്നു മണിച്ചേട്ടൻ. അത് കൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിന്റെ ഞെട്ടലിൽ നിന്നും ഇന്നും മലയാളികൾ വിട്ട് മാറാഞ്ഞത്. കലാഭവൻ മണി എന്ന അതുല്യ കലാകാരൻ...
ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ചെയ്ത് ആരാധകരുടെ ഹൃദയം കവര്‍ന്ന മലയാള ചലച്ചിത്ര അഭിനേത്രിയാണ് നിത്യാ ദാസ്. 2000 ത്തിന്റെ ആദ്യ വര്‍ഷങ്ങളിലാണ് നിത്യ മലയാള സിനിമയില്‍ സജീവമായിരുന്നത്. മലയാള സിനിമയില്‍ സജീവമായ കാലത്താണ് നടി വിവാഹിതയായത്. പിന്നീട്...
മലയാളികൾക്ക് മോഹൻലാലും മമ്മൂട്ടിയും കഴിഞ്ഞേ മറ്റെന്തുമുള്ളു. പതിറ്റാണ്ടുകളായി നമ്മളെ ചിരിപ്പിക്കുകയും, കരയിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് പേരുടെയും കാര്യത്തിലാണ് ഏറ്റവുമധികം ഫാൻ ഫൈറ്റ് കേരളത്തിൽ നടക്കുന്നതും. എങ്കിലും ഒരുമിച്ച് ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സൂപ്പര്‍താരങ്ങള്‍...
മലയാളികളുടെ സ്വന്തം മസിലളിയനാണ് നമ്മുടെ ഉണ്ണി മുകുന്ദൻ. ആദ്യം അഭിനയിച്ച ചിത്രങ്ങളിൽ അത്രയ്ക്ക് തിളങ്ങാൻ സാധിച്ചിട്ടില്ലെങ്കിലും നിലവിൽ മലയാള സിനിമയിൽ ഒഴിച്ചുകൂടാനാവാത്ത യുവ നടന്മാരിൽ ഒരാളാണ് താരം. മലയാളത്തിൽ മാത്രമല്ല തെലുങ്കിലും താരത്തിന് അത്യാവശ്യം ആരാധകരുണ്ട്....
മലയാളസിനിമയില്‍ നിരവധി അമ്മ കഥാപാത്രങ്ങള്‍ ചെയ്ത നടിയാണ് മല്ലിക സുകുമാരന്‍. അനശ്വരനായ നടന്റ ഭാര്യയും മലയാളസിനിമയിലെ സൂപ്പര്‍താരങ്ങളുടെ അമ്മയുമായ മല്ലികയുടെ വിശേഷങ്ങളെല്ലാം സോഷ്യ ല്‍മീഡിയയില്‍ ശ്രദ്ധേയമാകാറുണ്ട്. സോഷ്യല്‍മീഡിയയിലും മല്ലിക വളെര സജീവമാണ്. തന്റെ രണ്ട് ആണ്മക്കള്ക്കുമൊപ്പമല്ല...
മലയാളത്തിന്റെ പ്രിയപ്പെട്ട ഗായിക റിമിടോമിയുടെ യാത്രയ്ക്ക് കൂട്ടായി ഒരു പുതിയ അതിഥി കൂടി. പിന്നണി ഗാനരംഗത്ത് തന്റേതായ കഴിവ് തെളിയിച്ച് ആരാധകരെ രസിപ്പിക്കുന്ന താരം പുതിയൊരു വാഹനം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. പുതിയ വണ്ടിയുടെ വിശേഷങ്ങളും എക്സ്ക്ലൂസീവ്...
ലോകം മുഴുവന്‍ കോവിഡിന്റെ പിടിയില്‍ ഭയന്ന് നില്ക്കുന്ന ഈ അവസരത്തില്‍ ലോകസമാധാനത്തിനായി അഞ്ച് ഭാഷകളില്‍ മലയാളത്തിന്റെ മഹാ പ്രതിഭകള്‍ സംഗീത സമര്‍പ്പണം ഒരുക്കിയിരിക്കുന്നു. ‘A musical salute to the Warriors of Humanity’ എന്ന...