മോഹൻലാൽ എന്ന നടനെ ഇഷ്ടമല്ലാത്ത മലയാളികൾ ചുരുക്കമായിരിക്കും. അഭിനയം കൊണ്ട് ഇത്രയധികം ആളുകളെ വിസ്മയിപ്പിച്ച ഒരു നടൻ ഉണ്ടോ എന്ന് തന്നെ സംശയമാണ്. അഭിനയം പോലെ തന്നെ ഭക്ഷണങ്ങളെയും ഒത്തിരി ഇഷ്ടപ്പെടുന്നയാളാണ് മോഹൻലാൽ. ഇഷ്ടപ്പെടുക മാത്രമല്ല...
നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറുകയും മൊഴിമാറ്റുകയും ചെയ്തവര്‍ക്കെതിരെയും നടന് മോഹന്‍ലാല്‍ (Mohanlal) ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കെതിരെയും രൂക്ഷവിമര്‍ശനവുമായി സംവിധായകന് ബൈജു കൊട്ടാരക്കര. ദിലീപി(Dileep)ന്റേയും അടുത്ത ബന്ധുക്കളുടേയും പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും വഴങ്ങിയാണ് പലരും മൊഴിമാറ്റിയതെന്ന് ഒന്നാം പ്രതി പൾസർ...
നടി ആക്രമിക്കപ്പെട്ട കേസിൽ പുതിയ വെളിപ്പെടുത്തലുകളാണ് ഓരോ ദിനവും നടന്നു കൊണ്ടിരിക്കുന്നത്. അതിനിടെ നടി എഴുതിയ കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നടിക്ക് പിന്തുണയുമായി നിരവധി സിനിമാ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. മോഹൻലാൽ (Mohanlal), മമ്മൂട്ടി (Mammootty),...
1980ല്‍ മലയാള സിനിമയില്‍ അരങ്ങേറി പിന്നീട് റൊമാന്റിക് ഹീറോ പരിവേഷം നേടിയെടുത്ത നടനാണ് ശങ്കര്‍. ഇതേ വര്‍ഷം തന്നെയാണ് ഒരുതലൈ രാഗ൦ എന്ന സിനിമയിലൂടെ ശങ്കര്‍ തമിഴിലും അരങ്ങേറിയത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ആയിരുന്നു ശങ്കറിന്റെ...
മലയാള ചലച്ചിത്ര മേഖലയിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലറാണ് ഉണ്ണി മുകുന്ദന്. യുവതാരങ്ങളില്‍ ശ്രദ്ധേയന്‍. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ കരിയറില്‍ മുന്നേറുന്ന ഉണ്ണി മുകുന്ദന് ആരാധക പിന്തുണയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രങ്ങള്‍ക്കും വേണ്ടി...
പൂങ്കുന്നത്തെ അഗതി മന്ദിരത്തില്‍ താമസിക്കുന്ന രുഗ്മിണിയമ്മയെ പരിചയമില്ലാത്ത മോഹന്‍ലാല്‍ ആരാധകര്‍ ഉണ്ടാകില്ല. തങ്ങളൊന്നും ഒരു ആരാധകരേയല്ല എന്ന തോന്നലുണ്ടാക്കും രുഗ്മിണിയമ്മയ്ക്ക് മോഹന്‍ലാലിനോടുള്ള സ്നേഹം കണ്ടാല്‍. ഫ്ലവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി ഉത്സവം എന്ന പരിപാടിയില്‍...
മോഹൻലാൽ, തിലകൻ, വിനീത്, ഉർവശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വേണു നാഗവള്ളിയുടെ സംവിധാന൦ ചെയ്ത സൂപ്പര്‍ ഹിറ്റ് ചലച്ചിത്രമാണ് കളിപ്പാട്ടം. 1993ൽ പ്രദർശനത്തിനെത്തിയ ഈ ചിത്രം ഇന്നും മലയാളികളുടെ പ്രിയപ്പെട്ട മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഒന്നാണ്. എ.ബി.ആർ....
ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബ്രോ ഡാഡി’. ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്റെ’ ചിത്രീകരണം താല്കാലികമായി നിര്‍ത്തിവച്ചാണ് താരം ബ്രോ ഡാഡിയുടെ ഷൂട്ടിംഗുമായി മുന്പോട്ട് പോയത്. ഹാസ്യത്തിന് പ്രാധാന്യം നല്കി...
45 വര്‍ഷത്തിലേറെയായി മലയാള സിനിമയില്‍ നിറഞ്ഞ് നില്ക്കുന്ന നടിയാണ് മല്ലിക സുകുമാരന്‍. അന്തരിച്ച നടന് സുകുമാരനാണ് മല്ലികയുടെ ഭര്‍ത്താവ്. മക്കളായ പൃഥ്വിരാജു൦ ഇന്ദ്രജിത്തും മരുമക്കളായ പൂർണിമയും സുപ്രിയയും ചെറുമക്കളായ പ്രാർത്ഥനയും നക്ഷത്രയും അല്ലിയുമെല്ലാം മലയാളികൾക്ക് സുപരിചിതരാണ്....
മലയാള സിനിമയിലെ മുന്‍നിര യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് പൃഥ്വിരാജ് സുകുമാര്‍. അന്തരിച്ച മുന്‍ നടന് സുകുമാരന്റെയും നടി മല്ലികയുടെയും മകനായ പൃഥ്വി സംവിധാനത്തിലും നിര്‍മ്മാണത്തിലുമെല്ലാം തന്റേതായ കയ്യൊപ്പ് നല്‍കിയിട്ടുണ്ട്. നവ്യ നായര്‍ പ്രധാന കഥാപാത്രമായ ‘നന്ദനം’...