Exclusive2 years ago
ഞാന്‍ ഒന്ന് ഇരിക്കടോ എന്ന് പറഞ്ഞാല്‍ മമ്മൂട്ടിയായാലും മോഹന്‍ലാല്‍ ആയാലും അവിടെ ഇരിക്കും; അനുഭവം പങ്കുവച്ച് ഇന്നസെന്റ്
1972ല്‍ റിലീസ് ചെയ്ത ‘നൃത്തശാല’ എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ അരങ്ങേറി പിന്നീട് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഹാസ്യ നടനായി മാറിയ താരമാണ് ഇന്നസെന്റ്. കുട്ടികളെന്നോ യുവാക്കളെന്നോ വൃദ്ധരെന്നോ വ്യത്യാസമില്ലാതെ ആരാധകരെ സ്വന്തമാക്കിയിട്ടുള്ള ഇന്നസെന്റ് ഇപ്പോഴും...