Mollywood3 years ago
100 കോടിയില്‍ മരക്കാര്‍! ഓരോ സിനിമ ഏറ്റെടുക്കുമ്ബോഴും ടെന്‍ഷന്‍ ഉണ്ടാവാറുണ്ട്. അന്നും ഇന്നും ധൈര്യം മോഹന്‍ലാല്‍ സാറാണ്! ആന്റണി പെരുമ്ബാവൂർ
മോഹൻലാലിൻറെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്നാണ് പൊതുവെ ആന്റണിയെ കുറിച്ച് ആരാധകർ പറയുന്നത്. സാധാരണക്കാരനായ തന്നെ ഈ നിലയിൽ ആക്കിയത് ലാൽ സാറാണെന്ന് അഭിമാനത്തോടെ പറയുന്ന ആളാണ് ആന്റണി. മോഹന്‍ലാലിനൊപ്പം ചേര്‍ത്ത് വായിക്കുന്ന പേരുകളിലൊന്നാണ് ആന്റണി പെരുമ്ബാവൂരിന്റേത്....