Mollywood3 years ago
കാവ്യ മടിച്ച് നിന്നപ്പോൾ മഞ്ജു മുന്നോട്ട് വന്നു !!അതാണ് മഞ്ജുവിന്റെ വിജയം!! ഭാഗ്യ ലക്ഷ്മി പറയുന്നു
മലയാള സിനിമയിലെഏറ്റവും മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ് ഭാഗ്യലക്ഷ്മി. മലയാള സിനിമയിൽ ഒരുകാലത്ത് ഒഴിച്ച് മാറ്റാൻ പറ്റാത്ത ഒരു ഘടകമായിരുന്നു ഭാഗ്യലെക്ഷ്മി അന്ന് ഇൻഡസ്ട്രിയിൽ കത്തിനിന്ന പല നായികമാരുടെയും ശബ്ദം ഭാഗ്യയുടെ ആയിരുന്നു. അഭിനയതാവ് എന്ന...