Celebrities3 years ago
വിവാഹശേഷം പുതിയ സന്തോഷം പങ്കുവച്ച് മിയയും കുടുംബവും : ആശംസയുമായി ആരാധകർ
ഈ കോവിഡ് കാലത്താണ് മലയാള സിനിമയുടെ പ്രിയപ്പെട്ട നായിക മിയ ജോർജ്ജ് വിവാഹിതയായത്. താര നിബിഡമായി നടത്തേണ്ടിയിരുന്ന വിവാഹം വളരെ ചെറിയ രീതിയിൽ ആയിരുന്നു സംഘടിപ്പിച്ചിരുന്നത്. കോ വിഡ്ക്കാലം ആയതിനാൽ തന്നെ ഗവൺമെൻറിൻറെ മാനദണ്ഡങ്ങൾ പാലിച്ചു...