മലയാളികളുടെ പ്രിയപ്പെട്ട ചോക്ളേറ്റ് ബോയ് ആണ് കുഞ്ചാക്കോ ബോബൻ. ഇന്നും പ്രായം റിവേഴ്സ് ഓർഡറിലാണ് പോകുന്നത് എന്ന് വേണം പറയാൻ. മൂന്ന് പതിറ്റാണ്ടുകൾ സിനിമ മേഖലയിൽ കഴിഞ്ഞെങ്കിലും ഇപ്പോഴും ആളൊരു കൊച്ചു ചുള്ളനാണ്. എന്തിന് പറയുന്നു...
അവതാരകന്, നടന്, ആര്‍ജെ എന്നീ നിലകളില്‍ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ വ്യക്തിയാണ് മിഥുന് രമേശ്. വേറിട്ട അവതരണ-അഭിനയ ശൈലി കൊണ്ട് മലയാളി മനസുകളില്‍ ചേക്കേറിയ മിഥുന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് പരിചിതമാണ്. ടിക് ടോക് വീഡിയോകളിലൂടെയും...